Home / Society / പുണ്യങ്ങളുടെ പൂക്കാലം,

പുണ്യങ്ങളുടെ പൂക്കാലം,

പാവ ശുദ്ധികരണത്തിനും ആത്മവിശുദ്ധിക്കും വേണ്ടി ലോ കൈക നാഥൻ വിശ്വാസികൾക്ക് കനിഞ്ഞേക്കിയ മാസമാണ് വിശുദ്ധ റ സാൻ ‘ റംസാനിന്റെ പൊന്നമ്പിളി വാനിൽ തെളിഞ്ഞത് മുതൽ വിശ്വാസികളുടെ അന്തരംഗം ആത്മനിർവ്വതിയാൽ സം തൃപ്തവാണ്. ഇനി ഖുർആൻ പാരായണത്തിന്റെയും തറാവീഹി റെയും മറ്റ് സൽകർമ്മങ്ങളുടെയും ദിനരാത്രങ്ങൾ, 30 ദിനരാത്രങ്ങൾ വിശ്വാസി അവന്റെ ശരീരത്തെയും സ്വഭാവത്തെയും സംസ്കരിച്ചെടുയ്ക്കുക്കുന്നു ‘

Comments

comments

Check Also

Triple Talaq Bill is a Conspiracy, Govt. Should Drop it: All India Muslim Personal Law Board

Triple Talaq Bill is a Conspiracy, Govt. Should Drop it: All India Muslim Personal Law …

Leave a Reply

Your email address will not be published. Required fields are marked *